കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ വിഷുവിപണിക്ക് തുടക്കമായി

നന്നംമുക്ക്: കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു വിപണി 2021 ഏപ്രിൽ 12, 13 തീയതികളിലായി നന്നംമുക്ക് കൃഷിഭവന് മുന്നിൽ വെച്ച് നടത്തപ്പെട്ടുന്നതാണ്. പ്രാദേശികമായി ഉത്പാദിപ്പിച്ച പഴം, പച്ചക്കറികൾ വിപണനം നടത്തുന്നതിനും വാങ്ങുന്നതിനും വിഷുവിപണിയിൽ സൗകര്യം ഉണ്ടായിരിക്കും.
വിഷു വിപണിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.വിഷു വിപണി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും സന്ദർശിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

തൃശൂർ പൂരത്തിനിടെ മരം വീണ് രണ്ട് മരണം.

ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം; നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു