കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എം.എസ് സി ബയോടെക്നോളജിയില് ഒന്നാം റാങ്ക് നേടിയ കാഞ്ഞിയൂർ സ്വദേശിനി ആയിഷയെ ഒരുമ കൂട്ടായ്മ ആദരിച്ചു

ചങ്ങരംകുളം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബയോ ടെക്നോളജിയിൽ ഫസ്റ്റ് റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിയൂർ സ്വദേശിനി ആയിഷയെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ ആദരിച്ചു. കാഞ്ഞിയൂർ കൊണ്ടകത്ത് വളപ്പിൽ മൊയ്തുണ്ണിയുടെ മകളാണ് ഈ മിടുക്കി. കൂട്ടായ്മക്ക് വേണ്ടി ഹംസ KV, ഷൗക്കത്ത്, ഷാജി PK, സൈഫു കുളത്തിങ്ങൽ, കുഞ്ഞിമോൻ എന്നവർ സംബന്ധിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.