കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് പഞ്ചായത്ത് സമ്മേളനം നടത്തി.

ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്കു പഞ്ചായത്ത് സമ്മേളനം നടന്നു. ജില്ലാ കമ്മറ്റിയംഗംവി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ്
 പി.ഭാസ്ക്കരൻ നമ്പ്യാർ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം കെ.കെ.ലക്ഷ്മണൻ, ബ്ലോക്ക് സെക്രട്ടറി പി.എം.കെ.ഉണ്ണി, പി.എൻ .കൃഷ്ണമൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.കൃഷ്ണകുമാർ വരവുചെലവു കണക്കവതരിപ്പിച്ചു.മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും പുതിയ മെമ്പർമാരെ സ്വീകരിക്കുകയും ചെയ്തു.കെ.രാധാഭായ് സ്വാഗതവും കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.
     ഭാരവാഹികളായി പി.ഭാസ്ക്കരൻ നമ്പ്യാർ (പ്രസിഡൻ്റ്) പി.എൻ.കൃഷ്ണമൂത്തി (സെക്രട്ടറി) കെ.വി.കൃഷ്ണൻ നായർ (ട്രഷറർ).
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.