കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പക്ഷികൾക്കൊരു നീർകുടം ഒരുക്കി അസ്സബാഹ് കോളേജിലെ വിദ്യാർഥികൾ

ചങ്ങരംകുളം:ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ ജലാശയങ്ങളും നീർച്ചാലുകളും വറ്റി വരളുമ്പോൾ ദാഹജലം ലഭിക്കാതെ തളരുന്ന
 പക്ഷികൾക്കും പറവകൾക്കും ദാഹജലം പകർന്നു നൽകാൻ
പ്രിയദർശിനി, ഹരിത അസ്സബാഹ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോളേജിലെ വിവിധ ഭാഗങ്ങളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു.
കോളേജ് യൂണിയൻ ചെയർമാൻ എ.എം.അഹ്റാസ്‌ ഉദ്ഘാടനം ചെയ്തു.
Mookkuthala Live🌍

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം