കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പ്രിയദർശിനി പ്രീമിയർ ലീഗിന് തുടക്കമായി.

മൂക്കുതല: ചെലക്കടവിൽ പ്രവർത്തിക്കുന്ന പ്രിയദർശനി മൂച്ചിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളർന്നുവരുന്ന
 പുതുതലമുറയെ വാർത്തെടുക്കാൻ പ്രിയദർശനി ക്ലബ്ബിന്റെ കീഴിൽ പുതുതായി ആരംഭിച്ച പി പി എൽ അഥവാ പ്രിയദർശിനി പ്രീമിയർ ലീഗ് എന്ന നാമധേയത്തിൽ ഇന്ന് തുടക്കമായി. പ്രദേശത്തെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഒരു കുടക്കീഴിൽ അണിനിരത്തി ഒരു നല്ല ഫുട്ബോളിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. ലീഗിന് ടീം മാനേജർ സക്കീർമൂസയും വാർഡ് മെമ്പർ ഫയാസും കല്ലിങ്ങൽ നൗഷാദും ഷഹീർ
 പടിഞ്ഞാറയിൽ എന്നിവർ നേതൃത്വം നൽകി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.