കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കലൂർമയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു.

കല്ലൂർമ്മ: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് കല്ലൂർമയിൽ ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി എ. എം രോഹിത് ഉൽഘാടന ചടങ് നിർവഹിച്ചു. 119,123 ബൂതുകളുടെ ചുമതലയുള്ള ബൂത്ത് ഓഫീസാണ് ഉൽഘാടനം ചെയ്യപ്പെട്ടത്. നന്നമ്മുക്ക്, ആലങ്കോട് പഞ്ചായത്തിലെ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.