കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സി.എ പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീരാഗ് മോഹനനെ പിടവന്നൂർ വായനശാല പ്രവർത്തകർ ആദരിച്ചു

മൂക്കുതല: സി.എ പരീക്ഷയിൽ ഉന്നതവിജയം നേടിയ പിടാവന്നൂർ സ്വദേശി ശ്രീരാഗ് മോഹനനെ പിടവനൂർ
 സാംസ്കാരിക വേദി വായനശാല പ്രവർത്തകർ ആദരിച്ചു. വായനശാല രക്ഷാധികാരി കെ. വേലായുധൻ, വായനശാല പ്രവർത്തകരായ ജിജി പുലിക്കോട്ടിൽ, പ്രത്യുഷ്, പ്രേമദാസ്, അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വായനശാല പ്രവര്ത്തകര് ശ്രീരാഗിൻ്റെ ഭവനത്തിൽ നേരിട്ടെത്തി അനുമോദിക്കുകയായിരുന്നു. ക്ലബ് അംഗങ്ങൾ ആയ പ്രണവ് ടീ.എം,ആൽബിൻ, പ്രണവ്അശ്വിൻ ബാബു തുടങ്ങിയവരും പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.