കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മാക്കാലിയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു

മൂക്കുതല: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മാക്കാലിയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു. 110,111 ബൂത്തുകളുടെ ചുമതലയുള്ള ബൂത്ത് കമ്മറ്റി ഓഫീസാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കോൺഗ്രസ്സ് നേതാക്കന്മാരായ നാഹിർ ആലുങ്ങൽ, കെപിഎസ് ഉണ്ണി, മുരളി, രാജൻ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

മൃതദേഹം കണ്ടെത്താനായില്ല തിരച്ചില്‍ തുടരും

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതി അന്തരിച്ചു.