കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചങ്ങരംകുളം സ്വദേശിയായ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിക്ക് തമിഴ്നാട്ടില്‍ നിന്നും ജീവകാരുണ്യ പുരസ്കാരം

ചങ്ങരംകുളം:ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയും ചങ്ങരംകുളത്തെ സജീവ പ്രവര്‍ത്തകനുമായ കെബി ശിവദാസന് തമിഴ്നാട്ടില്‍ നിന്നും ജീവകാരുണ്യ
 പുരസ്കാരം. രാജപാളയത്തെ അരം ചാരിറ്റി ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിനാണ് കേരളത്തില്‍ നിന്നും ശിവദാസനെ തിരഞ്ഞെടുത്തത്. ശനിയാഴ്ച പ്രമുഖ വ്യക്തികളുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ശിവദാസന്‍ അവാര്‍ഡ് ഏറ്റ് വാങ്ങി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.