കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പൊന്നാനിയിൽ രോഹിത്. തവനൂരിൽ പിന്നീട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും

പൊന്നാനിയിൽ രോഹിത്, തവനൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട്.
കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം

പൊന്നാനി:പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വക്കറ്റ് എഎം രോഹിത്ത് മത്സരിക്കും.സിപിഎം സിറ്റിംഗ് സീറ്റായ പൊന്നാനിയിൽ ഒരു അട്ടിമറി പ്രതീക്ഷിച്ചാണ് യൂത്ത് കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ കൂടിയായ രോഹിതിനെ മത്സരരംഗത്തിറക്കിയിരിക്കുന്നത്.എടപ്പാൾ സ്വദേശിയാണ് രോഹിത്ത്.സിദ്ധീക്ക് പന്താവൂരിന് തുടർച്ചയായി രണ്ടാം തവണയും സീറ്റ് നിഷേധിച്ചതിൽ ഒരു വിഭാഗം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വലിയ പ്രതിഷേധത്തിലാണ്

Mookkuthala Live 🌎
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.