കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മൂക്കുതല സ്വദേശി വി. എഫ്. എക്സ് ചെയ്ത കന്നഡ പടം റിലീസിനൊരുങ്ങുന്നു.

മൂക്കുതല സ്വദേശി വി. എഫ്. എക്സ് ചെയ്ത കന്നഡ പടം റിലീസിനൊരുങ്ങുന്നു.
ബാംഗ്ലൂർ: മൂക്കുതല സ്വദേശി വിഷ്വൽ ഇഫക്ട്സ് ചെയ്ത കന്നഡ പടം എമർജൻസി എക്സിറ്റ് റിലീസിന് ഒരുങ്ങുന്നു. മൂക്കുതല കണെങ്കാവു കെ.പി.എസ് ഉണ്ണിയുടെയും ഉമ ടീച്ചറുടെ മകനാണ് ഇന്ദ്രജിത്ത്. നൂറ്റി അൻപതോളം പടങ്ങൾക്കു നയന വിസ്മയങ്ങൾ ഒരുക്കാൻ ഇന്ദ്രജിത്തിന് സാധിച്ചു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.