കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് തുടർ വിദ്യാഭ്യാസ കോഴ്സുകളുടെ പുതിയ ബാച്ചുകൾ ആരംഭിച്ചു.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
പത്ത്, പ്ലസ് വൺ തുല്യത കോഴ്സുകളുടെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം പ്രസിഡണ്ട് മിസരിയ സൈഫുദ്ദീൻ നിർവഹിച്ചു.വൈസ് പ്രസിഡണ്ട്‌ അദ്യക്ഷത വഹിച്ചു 
സെക്രട്ടറി, അസിസ്റ്റൻറ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു'
പ്രേരക് അജിത സ്വാഗതവും, വാർഡ് മെമ്പർ കാട്ടിൽ അഷറഫ് നന്ദി പറയുകയും ചെയ്തു.
Mookkuthala Live🌎

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം