കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കെ.എസ്.ടി.എ നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയത്തിളക്കവുമായി നന്നമ്മുക്ക് മാർത്തോമ സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ:അധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ എടപ്പാൾ സബ്ജില്ലാ പ്രതിഭോത്സവത്തിലും കലോത്സവത്തിലും വിജയികളായി നന്നമ്മുക്ക് മാർത്തോമ യു.പി സ്കൂളിലെ വിദ്യാർഥികൾ.സയൻസ് എക്സ്പിരിമെൻ്റ് വിഭാഗത്തിൽ നാലാം ക്ലാസ് 
വിദ്യാർത്ഥിനിയായ ആവണി ഒന്നാം സ്ഥാനവും മലയാളം ആംഗ്യ പാട്ട് വിഭാഗത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ എന്നിവരാണ് വിജയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആയിരുന്നു കലാമേളയും, പ്രതിഭോത്സവവും നടന്നത്.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.