കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ഉന്നത വിജയം നേടിയ ശ്രീരാഗ് മോഹനനെ കെ.എസ്.യു മണ്ഡലം കമ്മിറ്റി അനുമോദിച്ചു.


പിടാവനൂർ:ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ഉന്നത വിജയം നേടിയ പിടാവനൂർ സ്വദേശി ശ്രീരാഗ് മോഹനനെ കെ.എസ്.യു മണ്ഡലം
കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. കെ.എസ്.യു നേതാക്കന്മാരായ കണ്ണൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഫാരി, അലിമോൻ നരണ്ണിപുഴ, ഭാസ്കരൻ ഇടമന തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Mookkuthala Live🌍

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.