കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഏറെ നേരത്തെ തിരചിലിനൊടുവിൽ കാണാതായ മൂക്കുതല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.


പിടാവനൂര്: കഴിഞ്ഞ ദിവസം കാണാതായ മൂക്കുതല സ്വദേശിയുടെ മൃതദേഹം മാക്കാലി പാടശേഖരത്തിൽ നിന്നും കണ്ടെത്തി. പിടാവനൂർ സ്വദേശി തണ്ടലായിൽ കൃഷ്ണൻ എന്നവരെ ആണ് കഴിഞ്ഞ ദിവസം കാണാതായത്.കൃഷി ആവശ്യത്തിനായി 
പാടത്തെത്തിയ തൊഴിലാളികൾ ആണ് മൃതദേഹം ആദ്യമായി കണ്ടത്. പൊന്നാനി സ്റ്റേഷനിലെ ഫയർ ഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.