കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കെപിസിസി മെമ്പർ എ എം രോഹിത് ഉദ്ഘാടനം നിർവഹിച്ചു.കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു... കെപിസിസി മെമ്പർ അഡ്വ എ എം രോഹിത് ഉദ്ഘാടനം നിർവഹിച്ചു.. ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ മുഖ്യ പ്രഭാഷണം നടത്തി.. പ്രദീപ് ഉണ്ണി സ്വാഗതം പറഞ്ഞു കെ ബി ശിവദാസൻ അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് , ഉമ്മർ കുളങ്ങര, കെ. മുരളീധരൻ, സുരേഷ് താണിയിൽ, എ. വി. രൂപേഷ് , ജയൻ അറക്കൽ, ജയപ്രസാദ് ഹരിഹരൻ, പ്രവിത രവീന്ദ്രൻ, വാർഡ് മെമ്പർമാരായ നൗഷാദ് വി. കെ. എം , മുസ്തഫ മാട്ടം , പ്രസാദ് കോട്ടേപ്പാട്, അഷ്‌റഫ്‌ പുറത്താട്ട് , ഫാരിസ് നരണിപ്പുഴ , തുടങ്ങിയവർ പ്രസംഗിച്ചു , ഗണേശൻ മാക്കാലി നന്ദിയും പറഞ്ഞു....

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്