കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

PCNGHSS എൻഎസ്എസ് ഓർമ്മ മരം നട്ടു*l

ചങ്ങരംകുളം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗത കുമാരി ടീച്ചറുടെ ഓർമ്മക്കായി മൂക്കുതല PCNGHHS ൽ ഓർമവൃക്ഷം നട്ടു. PTA പ്രസിഡന്റ് K K 
ലക്ഷ്മണൻ ,സ്മിത. v, ജയകൃഷ്ണൻ MT, മെഹ്സാന . R. ട, അമ്പിളി. KG, ഫസലു റഹ്മാൻ വി.വി., വിഷ്ണു മണികണ്ഠൻ, കാഞ്ചന C എന്നിവർ പങ്കെടുത്തു
Mookkuthala Live 🌎

Comments