കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വാണിഭ പറമ്പും വെടിക്കെട്ട് പാടവും ശൂന്യം

എഴുത്തുപുരം
✍️ പ്രഗിലേഷ് Real Media
ആഘോഷങ്ങളില്ലാത്ത ആദ്യ കണ്ണേങ്കാവ് പൂരം
തലെ ദിവസം തന്നെ നാനാദേശങ്ങളിൽ നിന്നും ആളുകളും കച്ചവടക്കാരും ബന്ധുജനങ്ങളും എത്തി ചേർന്നിരുന്ന മൂക്കുതല കണ്ണേങ്കാവ് പൂരം ഓർമ്മകളിൽ ആദ്യമായി ആഘോഷമില്ലാതെ കടന്നുപോവും. 
കോവിഡ് മഹാമാരി
2021 ലെ പൂരത്തെ നിരാശയുടെയും ദു:ഖത്തിന്റയും പുസ്തകതാളുകളിലേക്ക് എഴുതി ചേർത്തു.
പൂരമാണിഭ കേന്ദ്രവും വെടിക്കെട്ട് പാടവും ശൂന്യമാണ്. ചങ്ങരംകുളം മുതൽ എരമംഗലം വരെ റോഡിന്റെ ഇരുവശങ്ങളിലും നിറഞ്ഞു നിന്നിരുന്ന കച്ചവടക്കാര്യം ഈ വർഷം ഇല്ല.
ആർപ്പും, ആരവവും, വർണ്ണ കാഴ്ചകളുമില്ലാതെ മറ്റൊരു പൂരക്കാലം
കൂടി.
ഒരു വർഷംവെടിക്കെട്ട് മുടങ്ങിയത് സഹിക്കാൻ പാടുപെട്ട ഒരു പ്രദേശത്തെ വീണ്ടും കൊറോണ രോഗം പരീക്ഷിക്കുന്ന കാലമാണ് കടന്നു പോകുന്നത്.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.