കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഫലവൃക്ഷ തൈ വിതരണം

കൃഷി ഭവനിൽ നിന്നും ഫലവൃക്ഷ തൈ വിതരണം ചെയ്യുന്നുണ്ട്. 500 Rs വില വരുന്ന തൈകൾക്ക് 75% സബ്‌സിഡി യോട് കൂടി 125 രൂപ നിരക്കിലാണ് കൊടുക്കുന്നത്. ആവിശ്യമുള്ളവർ 
     നികുതി അടച്ച റെസിപ്റ്റ്
      ജനകീയസൂത്രണ അപേക്ഷ ഫോം ( ഫോം തരിയത് ബൂത്തിൽ നിന്നും ലഭ്യമാണ് )
   125 രൂപ യുമായി വാർഡ് മെമ്പറെ സമീപിപ്പിക്കുക 

  തൈകൾ : റംബുട്ടാൻ
അനാർ, മാവ്, ചാമ്പ / പേര.
   NB : വാർഡിൽ 30 പേർക്കാണ് അവസരം. ആദ്യം കിട്ടുന്ന 30 പേരെ പരിഗണിക്കുന്നതാണ്.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.