കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സബ് - ജൂനിയർ ജൂനിയർ നാഷണൽ സ്പോട്സ് യോഗാ ചാമ്പ്യൻഷിപ്പിൽ ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ നിന്ന് നാല് പേർ

ചങ്ങരംകുളം: 2021 ജനുവരി 16, 17 തിയ്യതികളിൽ നാഷണൽ യോഗാ ഫെഡറേഷൻ ഓഫ് ഇന്ത്യ നടക്കുന്ന നാഷണൽ സ് പോട്സ് യോഗാഓൺലൈൻ ചാമ്പ്യൻഷിപ്പിൽ 16 to 18 വിഭാഗം ആര്യ എസ് സുരേഷ് ( പൂക്കരത്തറ ഡി എച്ച് ഓ എച്ച് എസ് എസ് 'പ്ലസ്ടു വിദ്യാർത്ഥി )14 to 16 വിഭാഗം സൂരജ് കെ.(ജി ടി എച്ച് സ് കോക്കൂർ) 10 to 12 വിഭാഗം അംബരീഷ് കൃഷ്ണ ബ്ലൂമിൻ ബഡ്സ് മരത്തം കോട്)8 to 10 വിഭാഗം വൈക ദ്രൗപതി (ബദനി കുന്നംകുളം)എന്നിവർ മലപ്പുറം ജില്ലയിൽ നിന്നും കേരളത്തിന് വേണ്ടി മത്സരിക്കുന്നു നാല് പേരും ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ പരീശീലകൻ അലങ്കോട് സുരേഷിന്റെ കീഴിൽ യോഗ അഭ്യസിക്കുന്നവരാണ്.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.