കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ കമ്മറ്റികൾക്ക് രൂപമായി.

നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ കമ്മറ്റികൾക്ക് രൂപമായി.

Mookkuthala Live🌎

*ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:*
1. പ്രവീണ്. ഒ.പി
2. സബിത വിനയൻ
3. ശാന്തിനി രവീന്ദ്രൻ
4. ഫയാസ്. കെ

*വികസന സ്റ്റാന്റിംഗ് കമ്മിറ്റി:*
1. റഷീന റസാഖ്
2. പ്രിൻഷ സുനിൽ
3. ഉഷ. വി
4. റഈസ അനീസ്

*ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി :*
1. കൗസല്യ രവി
2. അഷ്റഫ് കാട്ടിൽ
3. മുസ്തഫ ചാലുപറമ്പിൽ
4. ജബ്ബാർ കുട്ടിയിൽ

*ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി:*
1. റാഗി രമേശ്
2. സാദിഖ് നെച്ചിക്കൽ
3. അബ്ദുൽ നൗഷാദ് വി. കെ
4. ഷണ്മുഖൻ.പി. വി

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം