കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നിര്യാതനായി.

കൂത്തൂർ വറതപ്പൻ മകൻ കൊച്ചു (80) ഇന്ന്(18-04-2021) കാലത്ത് നിര്യാതനായി. ഏറെ കാലങ്ങളായി കാഞ്ഞങ്ങാടിൽ വ്യാപാര മേഖലയിൽ (ജനത സ്റ്റേഷണറി ഹോൾ സെയിൽ & റിടെയിൽ) . മക്കൾ ഷൈല,ഷീല, ഷെറിൻ
മരുമക്കൾ. വിൽസൺ,ജോയി, ജോബി. സംസ്കാരം നാളെ കാലത്ത്(19-04-2021) ഒൻപത് മണിക്ക് ശാലേം മാർത്തോമ ഇടവക സെമിത്തേരിയിൽ.
Mookkuthala Live 🌎

Comments